+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുതുനഗരത്ത് ഗതാഗത നിയന്ത്രണം

പാലക്കാട്: പുതുനഗരം–കൊല്ലങ്കോട് റോഡിൽ ഊട്ടറ പാലം മുതൽ കൊല്ലങ്കോട് ടൗൺ വരെ നവീകരണം നടക്കുന്നതിനാൽ ഇന്നുമുതൽ ഏപ്രിൽ രണ്ട് വരെ ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചു. പുതുനഗരം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കൊല്
പുതുനഗരത്ത് ഗതാഗത നിയന്ത്രണം
പാലക്കാട്: പുതുനഗരം–കൊല്ലങ്കോട് റോഡിൽ ഊട്ടറ പാലം മുതൽ കൊല്ലങ്കോട് ടൗൺ വരെ നവീകരണം നടക്കുന്നതിനാൽ ഇന്നുമുതൽ ഏപ്രിൽ രണ്ട് വരെ ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചു. പുതുനഗരം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കൊല്ലങ്കോട് ഭാഗത്തേയ്ക്ക് നേർവഴിയും കൊല്ലങ്കോട് നിന്നും വരുന്ന വാഹനങ്ങൾ കോവിലകംമുക്ക് വഴി ആലമ്പള്ളം ഊട്ടറ വഴി പുതുനഗരം ഭാഗത്തേയ്ക്ക് തിരിഞ്ഞ് പോകണമെന്ന് അസി.എഞ്ചിനീയർ അറിയിച്ചു.