+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിത്യസഹായമാതാ പള്ളിയിൽആംബുലൻസ് സേവനം

വടക്കഞ്ചേരി: പന്തലാംപാടം നിത്യ സഹായ മാതാ പള്ളിയിൽ ആംബുലൻസിന്റെ സേവനം. 9489511511 എന്ന നമ്പറിൽ വിളിച്ചാൽ 24 മണിക്കൂറും ആംബുലൻസിന്റെ സേവനം ലഭ്യമാകുമെന്ന് വികാരി.ഫാ.ജോസ് കുളമ്പിൽ അറിയിച്ചു. ശീതികരിച്ച ആം
നിത്യസഹായമാതാ പള്ളിയിൽആംബുലൻസ് സേവനം
വടക്കഞ്ചേരി: പന്തലാംപാടം നിത്യ സഹായ മാതാ പള്ളിയിൽ ആംബുലൻസിന്റെ സേവനം. 9489511511 എന്ന നമ്പറിൽ വിളിച്ചാൽ 24 മണിക്കൂറും ആംബുലൻസിന്റെ സേവനം ലഭ്യമാകുമെന്ന് വികാരി.ഫാ.ജോസ് കുളമ്പിൽ അറിയിച്ചു. ശീതികരിച്ച ആംബുലൻസിനൊപ്പം മൊബൈൽ ഫ്രീസർ സൗകര്യവുമുണ്ട്്. ആംബുലൻസിന്റെയും ഫ്രീസറിന്റെയും ആശീർവാദകർമം രൂപതാധ്യക്ഷൻ മാർ ജേക്കബ്ബ് മനത്തോടത്ത് നിർവ്വഹിച്ചു.