+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തച്ചമ്പാറ പഞ്ചായത്ത് ബജറ്റിൽ കുടിവെള്ളത്തിനു മുൻതൂക്കം

മണ്ണാർക്കാട്: തച്ചമ്പാറ ഗ്രാമപഞ്ചായത്ത് 14,60,91,800 രൂപ വരവും 14,38,39 300 രൂപ ചിലവും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റിന് ഭരണസമിതി അംഗീകാരം നൽകി. കുടിവെള്ളത്തിന് മുൻതൂക്കം നൽകിയ ബജറ്റ് പഞ്ചായത്ത് വൈസ് പ
തച്ചമ്പാറ പഞ്ചായത്ത് ബജറ്റിൽ കുടിവെള്ളത്തിനു മുൻതൂക്കം
മണ്ണാർക്കാട്: തച്ചമ്പാറ ഗ്രാമപഞ്ചായത്ത് 14,60,91,800 രൂപ വരവും 14,38,39 300 രൂപ ചിലവും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റിന് ഭരണസമിതി അംഗീകാരം നൽകി. കുടിവെള്ളത്തിന് മുൻതൂക്കം നൽകിയ ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സഫീർ അവതരിപ്പിച്ചു. യോഗത്തിൽ പ്രസിഡന്റ് കെ.ടി. സുജാത, സ്‌ഥിരം സമിതി അധ്യക്ഷരായ ബീന ജോയി, പബുഷ്പലത, നൗഷാദ് ബാബു , മറ്റു പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.