+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​ന്പ്

കു​റ​വി​ല​ങ്ങാ​ട്: ദേ​വ​മാ​താ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​വ​മാ​താ കോ​ള​ജി​ൽ ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​ന്പ് ആ​രം​ഭി​ക്കു​ന്നു. നെ​റ്റ്ബോ​ൾ, റോ​ൾ​ബോ​ൾ, റോ​
സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​ന്പ്
കു​റ​വി​ല​ങ്ങാ​ട്: ദേ​വ​മാ​താ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​വ​മാ​താ കോ​ള​ജി​ൽ ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​ന്പ് ആ​രം​ഭി​ക്കു​ന്നു. നെ​റ്റ്ബോ​ൾ, റോ​ൾ​ബോ​ൾ, റോ​ള​ർ സ്കേ​റ്റിം​ഗ്, യോ​ഗ എ​ന്നീ കാ​യി​ക ഇ​ന​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ല്കും. ഫോ​ൺ: 9447134241.