പാലാ: കേരത്തിലെ വോളിബോളിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ഒന്നിച്ച് അണിചേരുക എന്ന ലക്ഷ്യത്തോടെ വോളിബോൾ പ്രേമികളുടെ കൂട്ടായ്മ ഏപ്രിൽ ഒന്പതിന് ഉച്ചകഴിഞ്ഞു രണ്ടിന് പാലാ സെന്റ് സെന്റ് വിൻസെന്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
വോളിബോൾ താരങ്ങളായ എസ്. ഗോപിനാഥ്, അബ്ദുൾ റസാഖ്, ടോം ജോസഫ്, എസ്.എ. മധു, രാജ് വിനോദ്, കിഷോർകുമാർ, ആർ. രാജീവ് തുടങ്ങിയവരോടൊപ്പം അസോസിയേഷൻ ഭാരവാഹികൾ, സംഘാടകർ, ക്ലബ് പ്രതിനിധികൾ, കായികതാരങ്ങൾ തുടങ്ങിയവർ കൂട്ടായ്മയിൽ പങ്കെടുക്കും. വി.സി. പ്രിൻസ് കൺവീനറായി സൗഹൃദ കൂട്ടായ്മ കമ്മിറ്റിയും രൂപീകരിച്ചു.