+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​പേ​ക്ഷി​ക്കാം

അ​ടൂ​ർ: കെ​ൽ​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​റി​ൽ ആ​രം​ഭി​ക്കു​ന്ന മാ​സ്റ്റ​ർ കി​ഡ്, കം​പ്യൂ​ട്ട​ർ മാ​സ്റ്റ​ർ, ലി​റ്റി പ്രോ​ഗ്രാ​മിം​ഗ് ലോ​ജി​ക്ക് കോ​ഴ്സു​ക​ളി​ലേ​ക്കും പി​ജി​ഡി​സി​എ, ഡി​സി​എ, വേ​ഡ് പ്
അ​പേ​ക്ഷി​ക്കാം
അ​ടൂ​ർ: കെ​ൽ​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​റി​ൽ ആ​രം​ഭി​ക്കു​ന്ന മാ​സ്റ്റ​ർ കി​ഡ്, കം​പ്യൂ​ട്ട​ർ മാ​സ്റ്റ​ർ, ലി​റ്റി പ്രോ​ഗ്രാ​മിം​ഗ് ലോ​ജി​ക്ക് കോ​ഴ്സു​ക​ളി​ലേ​ക്കും പി​ജി​ഡി​സി​എ, ഡി​സി​എ, വേ​ഡ് പ്രോ​സ​സിം​ഗ് ആ​ൻ​ഡ് ഡേ​റ്റ എ​ൻ​ട്രി, ടാ​ലി ആ​ൻ​ഡ് എം​എ​സ് ഓ​ഫീ​സ്, ഡി​പ്ലോ​മ ഇ​ൻ കം​പ്യൂ​ട്ട​ർ ഹാ​ർ​ഡ് വെ​യ​ർ ആ​ൻ​ഡ് നെ​റ്റ് വ​ർ​ക്ക് മെ​യി​ന്‍റ​ന​ൻ​സ് വി​ത്ത് ലാ​പ്പ്ടോ​പ്പ് ടെ​ക്നോ​ള​ജീ​സ്, പ്ര​ഫ​ഷ​ണ​ൽ ഡി​പ്ലോ​മ ഇ​ൻ മെ​ഡി​ക്ക​ൽ ട്രാ​ൻ​സ്ക്രി​പ്ഷ​ൻ, പ്ര​ഫ​ഷ​ണ​ൽ ഡി​പ്ലോ​മ ഇ​ൻ റീ​ട്ടെ​യി​ൽ ആ​ൻ​ഡ് ലോ​ജി​സ്റ്റി​ക്സ് മാ​നേ​ജ്മെ​ന്‍റ്, ഇ​ൻ​ഡ​സ്ട്രി​യ​ൽ മെ​യി​ന്‍റ​ന​ൻ​സ്, പ്രീ ​പ്രൈ​മ​റി ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ്, സി​സി​ടി​വി, ഫൈ​ബ​ർ ഒ​പ്റ്റി​ക്, ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി, സി​വി​ൽ, സി, ​സി​പ്ല​സ് പ്ല​സ്, പി​എ​ച്ച്പി മൈ ​എ​സ്ക്യു​എ , ജാ​വ, വെ​ബ്ഡി​സൈ​ന​ർ ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്കും ഏ​പ്രി​ൽ 15 വ​രെ അ​പേ​ക്ഷി​ക്കാം.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 04734 229998, 9526229998.‌