+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​ട്ടി​ട നി​കു​തി

കോ​ഴ​ഞ്ചേ​രി: മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഊ​ര്‍​ജ്ജി​ത നി​കു​തി പി​രി​വ് യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇന്നും നാളെയും‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ കെ​ട്ടി​ട​നി​കു​തി സ്വീ​ക​രി​ക്കു​ന്ന​തി​ന് പ
കെ​ട്ടി​ട നി​കു​തി
കോ​ഴ​ഞ്ചേ​രി: മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഊ​ര്‍​ജ്ജി​ത നി​കു​തി പി​രി​വ് യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇന്നും നാളെയും‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ കെ​ട്ടി​ട​നി​കു​തി സ്വീ​ക​രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 31 നു​ള്ളി​ല്‍ പി​ഴ​പ​ലി​ശ കൂ​ടാ​തെ അ​ട​യ്ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.