കോന്നി: ജനകീയ പ്രശ്നങ്ങളിൽ സിപിഐക്കെന്നും സുവ്യക്ത നിലപാടാണുള്ളതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
സിപിഐ കോന്നി മണ്ഡലം കമ്മിറ്റി പണികഴിപ്പിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സിപിഐ ജില്ലാ സെക്രട്ടറി എ. പി. ജയൻ അധ്യക്ഷത വഹിച്ചു.
ആദ്യകാല നേതാക്കളായ വൈ. തോമസ്, സി. കെ. സാലി, സി കെ ശ്രീധരൻ, ഡോ. എ. കരുണാകരൻ, എ. മോഹനൻ, പി. സി. മാത്യു, എം. ഹസൻ തുടങ്ങിയ ആദ്യകാല നേതാക്കളെ മന്ത്രി കെ രാജു ആദരിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. ആർ. ചന്ദ്രമോഹൻ, പി. പ്രസാദ്, ചിറ്റയം ഗോപകുമാർ എംഎൽഎ, സിപിഐ സംസ്ഥാന കണ്ട്രോൾ കമ്മീഷൻ അംഗം മുണ്ടപ്പള്ളി തോമസ്, ജില്ലാ എക്സി അംഗങ്ങളായ സി. കെ ശ്രീധരൻ, ചെങ്ങറ സുരേന്ദ്രൻ, എം. പി. മണിയമ്മ, അഡ്വ ബേബിച്ചൻ വെച്ചൂച്ചിറ, ജിജി ജോർജ്, ഡി. സജി എന്നിവർ പ്രസംഗിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി. ആർ. ,ഗോപിനാഥൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ. ശിവദാസ് നന്ദിയും പറഞ്ഞു.