+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ര്‍​ച്ചും ധ​ർ​ണ​യും ഒ​ന്നി​ന്

കോ​ഴ​ഞ്ചേ​രി: പ​ങ്കാ​ളി​ത്ത പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി പി​ന്‍​വ​ലി​ക്കു​ക, പെ​ന്‍​ഷ​ന്‍ പ്രാ​യം 60 ആ​യി ഏ​കീ​ക​രി​ക്കു​ക, കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക വി​ദ്യാ​ഭ്യാ​സ ന​യ​ങ്ങ​ള്‍ തി​രു​ത്തു​ക,
മാ​ര്‍​ച്ചും ധ​ർ​ണ​യും                                                   ഒ​ന്നി​ന്
കോ​ഴ​ഞ്ചേ​രി: പ​ങ്കാ​ളി​ത്ത പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി പി​ന്‍​വ​ലി​ക്കു​ക, പെ​ന്‍​ഷ​ന്‍ പ്രാ​യം 60 ആ​യി ഏ​കീ​ക​രി​ക്കു​ക, കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക വി​ദ്യാ​ഭ്യാ​സ ന​യ​ങ്ങ​ള്‍ തി​രു​ത്തു​ക, വ​ര്‍​ഗീ​യ​ത​യെ ചെ​റു​ക്കു​ക, ഭ​ക്ഷ്യ​ഭ​ദ്ര​ത നി​യ​മം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തോ​ടു​കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ എ​കെ​എ​സ്ടി​യു, കെ​ജി​ഒ​എ എ​ന്നീ സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ധ്യാ​പ​ക സ​ർ​വീ​സ് സം​ഘ​ട​ന സ​മ​ര​സ​മി​തി ഏ​പ്രി​ൽ ഒ​ന്നി​ന് പ​ത്ത​നം​തി​ട്ട മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും.
രാ​വി​ലെ 11 ന് ​ക​ള​ക്ട്രേ​റ്റ് പ​ടി​ക്ക​ല്‍ നി​ന്നും മാ​ര്‍​ച്ച് ആ​രം​ഭി​ ക്കും.
മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍റെ മു​മ്പി​ല്‍ ന​ട​ക്കു​ന്ന ധ​ർ​ണ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.