+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​എം​എ​സ് പ​ണി​മു​ട​ക്കി​ല്ല

പ​ത്ത​നം​തി​ട്ട: വി​വി​ധ ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ നാ​ളെ ന​ട​ത്തു​ന്ന വാ​ഹ​ന​പ​ണി​മു​ട​ക്കി​ൽ ബി​എം​എ​സ് പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​സ​തീ​ഷ് കു​മാ​ർ അ​റി​യി​ച്ചു.ഇ​ൻ​ഷ്വ​റ​ൻ​സ് പ
ബി​എം​എ​സ്                                   പ​ണി​മു​ട​ക്കി​ല്ല
പ​ത്ത​നം​തി​ട്ട: വി​വി​ധ ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ നാ​ളെ ന​ട​ത്തു​ന്ന വാ​ഹ​ന​പ​ണി​മു​ട​ക്കി​ൽ ബി​എം​എ​സ് പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​സ​തീ​ഷ് കു​മാ​ർ അ​റി​യി​ച്ചു.ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം വ​ർ​ധ​ന​യ്ക്കെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ക്ഷോ​ഭ​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ കേ​ര​ള​ത്തി​ൽ മാ​ത്രം വാ​ഹ​ന​പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും ബി​എം​എ​സ് കു​റ്റ​പ്പെ​ടു​ത്തി.