പത്തനംതിട്ട: എക്സൈസ് സ്റ്റാഫ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സിവിൽ എക്സൈസ് ഓഫീസർ എസ്. ജയിംസിന്റെ കുടുംബസഹായഫണ്ട് വിതരണവും സർവീസിൽ നിന്നു വിരമിക്കുന്ന അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ്. ഉണ്ണിക്കൃഷ്ണൻ, ടി.വി. സരസപ്പൻ എന്നിവർക്കുള്ള യാത്രയയപ്പും നടന്നു.
നിക്ഷേപ ഗാരണ്ടി ബോർഡ് വൈസ് ചെയർമാൻ എ. പത്മകുമാർ ഉദ്ഘാടനം ചെയ്തു.
കുടുംബസഹായ ഫണ്ട് വിതരണം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം. വർഗീസ് ആന്റണിയും യാത്രയയപ്പ് ഉപഹാരവിതരണം പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ. മുഹമ്മദ് റഷീദും നിർവഹിച്ചു.
യോഗത്തിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി. പ്രദീപ് അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എൻ.കെ. മോഹൻകുമാർ, ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ. മോഹനൻ, അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ്. അജി, സംസ്ഥാന സെക്രട്ടേറിയറ്റംഗം വി. ഹരീഷ് കുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ബി. ഷാജി മോൻ, അയൂബ് ഖാൻ, സംസ്ഥാന ഓഡിറ്റർ ഹരിഹരൻ ഉണ്ണി, അസോസിയേഷൻ ഭാരവാഹികളായ ഷാജി മുഹമ്മദ്, അനിൽ കുമാർ, സി. ഗിരീഷ് കുമാർ, ഷാബു തോമസ്, സതീഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.