+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേ​ലു​ത്ത​ന്പി ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണം

പ​ത്ത​നം​തി​ട്ട: പൈ​തൃ​ക സം​ര​ക്ഷ​ണ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ സ​മ​ഗ്ര ടൂ​റി​സം ന​യം ആ​വി​ഷ്ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വേ​ലു​ത്ത​ന്പി ദ​ള​വ​യു​ടെ 208ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ വാ​ർ​ഷി​ക​ദി
വേ​ലു​ത്ത​ന്പി ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണം
പ​ത്ത​നം​തി​ട്ട: പൈ​തൃ​ക സം​ര​ക്ഷ​ണ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ സ​മ​ഗ്ര ടൂ​റി​സം ന​യം ആ​വി​ഷ്ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വേ​ലു​ത്ത​ന്പി ദ​ള​വ​യു​ടെ 208-ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ വാ​ർ​ഷി​ക​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച മ​ണ്ണ​ടി വേ​ലു​ത്ത​ന്പി സ്മാ​ര​ക പ​ഠ​ന​കേ​ന്ദ്രം സം​ഘ​ടി​പ്പി​ച്ച വി​ക​സ​ന സെ​മി​നാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
സ്മാ​ര​ക​ത്തി​ൽ ദേ​ശീ​യോ​ദ്ഗ്ര​ഥ​ന പ്ര​തി​ജ്ഞ​യും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ന്നു. ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ പി.​ബി. ഹ​ർ​ഷ​കു​മാ​ർ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഠ​ന കേ​ന്ദ്രം ചെ​യ​ർ​മാ​ൻ മ​ണ്ണ​ടി അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്. മ​നോ​ജ് വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. അ​രു​ൺ കെ.​എ​സ്. മ​ണ്ണ​ടി മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. കെ. ​സാ​ജ​ൻ, എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​അ​നി​ൽ കു​മാ​ർ, ദി​ൻ​രാ​ജ്, ആ​ർ. ഷീ​ല, പി. ​ലീ​ന, പി. ​ശ​ശി​ധ​ര​ൻ, കെ. ​പ​ത്മി​നി​യ​മ്മ, എ​സ്. ഷി​ബു, ബി. ​പ്ര​ദീ​പ് കു​മാ​ർ, വി​ഷ്ണു ഗോ​പാ​ൽ, ശ്യാം ​തി​ല​ക്, കെ. ​പ്ര​സ​ന്ന​ൻ, ആ​ർ. രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.