+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​ന്ദ​ന​പ്പ​ള്ളി തി​രു​നാ​ളി​ന് ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു

ച​ന്ദ​ന​പ്പ​ള്ളി: ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ്ജ് ക​ത്തോ​ലി​ക്കാ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​ന് ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച
ച​ന്ദ​ന​പ്പ​ള്ളി തി​രു​നാ​ളി​ന് ഒ​രു​ക്ക​ങ്ങ​ൾ                                   ആ​രം​ഭി​ച്ചു
ച​ന്ദ​ന​പ്പ​ള്ളി: ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ്ജ് ക​ത്തോ​ലി​ക്കാ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​ന് ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു.
ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ, വി​കാ​രി ഫാ. ​സ​ജി മാ​ട​മ​ണ്ണി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
ഏ​പ്രി​ൽ 23 ന് ​കൊ​ടി​യേ​റ്റോ​ടു കൂ​ടി തി​രു​നാ​ളി​നു തു​ട​ക്കം കു​റി​ക്കും. പ്ര​ധാ​ന തി​രു​നാ​ൾ മേ​യ് ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ ന​ട​ക്കും.
വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ ക​ണ്‍​വീ​ന​ർ​മാ​രാ​യി ബാ​ബു കെ. ​പെ​രു​മ​ല - ട്ര​സ്റ്റി, സൈ​മ​ണ്‍ പാ​ല​നി​ൽ​ക്കു​ന്ന​തി​ൽ - സെ​ക്ര​ട്ട​റി, ഗീ​വ​ർ​ഗീ​സ് കു​ള​ത്തി​നാ​ൽ, ഷി​ബു കു​റ്റി​യി​ൽ, രാ​ജു കൈ​ത​വ​ന, ബാ​ബു മാ​ത്യു പെ​രു​മ​ല, ജി​ബി​ൻ ക​ല്ലു​വി​ള​യ​ത്തി​ൽ, ലി​ബി​ൻ സി. ​ഡൊ​മി​നി​ക്ക്, പി. ​എം. രാ​ജ​ൻ, ഫി​ലി​പ്പ് മാ​ത്യു കി​ട​ങ്ങി​ൽ, ജോ​ണ്‍​സ​ണ്‍ പ​ള്ളി​വാ​തു​ക്ക​ൽ, ജോം ​ജോ​സ് അ​യ്യ​നേ​ത്ത്, കെ.​ജി. ലാ​ലു, ജോ​യി പാ​ടി​പ്പു​റ​ത്ത് എ​ന്നി​വ​രാ​ണ്.