+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്‍റി​മേ​ഷ​ൻ ലെ​റ്റ​റു​ക​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്

പാ​ലാ: പാ​ലാ മേ​ഖ​ല​യി​ലു​ള്ള എ​ൽ​ഐ​സി ഓ​ഫീ​സി​ൽ നി​ന്നും ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഇ​ന്‍റി​മേ​ഷ​ൻ ലെ​റ്റ​ർ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. പ​ല​രും പോ​ളി​സി റി​ന്യൂ​വ​ൽ തീ​യ​തി മ​റ​ന്നു പോ​വു​ക​യും ഫൈ​
ഇ​ന്‍റി​മേ​ഷ​ൻ ലെ​റ്റ​റു​ക​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്
പാ​ലാ: പാ​ലാ മേ​ഖ​ല​യി​ലു​ള്ള എ​ൽ​ഐ​സി ഓ​ഫീ​സി​ൽ നി​ന്നും ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഇ​ന്‍റി​മേ​ഷ​ൻ ലെ​റ്റ​ർ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. പ​ല​രും പോ​ളി​സി റി​ന്യൂ​വ​ൽ തീ​യ​തി മ​റ​ന്നു പോ​വു​ക​യും ഫൈ​ൻ ഇ​ന​ത്തി​ൽ തു​ക ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. പ​ല ത​വ​ണ പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും മേ​ലു​ദ്യേ​ഗ​സ്ഥ​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. എ​ന്നാ​ൽ ലെ​റ്റ​റു​ക​ൾ അ​യ​ക്കു​ന്ന​താ​ണെ​ന്നും പോ​സ്റ്റ്‌​ഓ​ഫീ​സി​ലെ പ്ര​ശ്ന​ങ്ങ​ളാ​വാം കാ​ര​ണ​മെ​ന്നും പാ​ലാ എ​ൽ​ഐ​സി മാ​നേ​ജ​ർ പ​റ​ഞ്ഞു.