+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പണ്ട് സ്കൂൾ കെട്ടിടം; ഇന്ന് മദ്യശാല

കു​റ​വി​ല​ങ്ങാ​ട്: ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തി​ന് വേ​ദി​യൊ​രു​ക്കു​ന്ന സ​ർ​ക്കാ​ർ മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഒ​ന്ന​ര​പ​തി​റ്റാ​ണ്ടി​ലേ​റെ കു​രു​ന്നു​ക​ൾ​ക്ക് അ​ക്ഷ​ര​ജ്ഞാ​നം പ​ക​ർ​ന
പണ്ട് സ്കൂൾ കെട്ടിടം; ഇന്ന് മദ്യശാല
കു​റ​വി​ല​ങ്ങാ​ട്: ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തി​ന് വേ​ദി​യൊ​രു​ക്കു​ന്ന സ​ർ​ക്കാ​ർ മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഒ​ന്ന​ര​പ​തി​റ്റാ​ണ്ടി​ലേ​റെ കു​രു​ന്നു​ക​ൾ​ക്ക് അ​ക്ഷ​ര​ജ്ഞാ​നം പ​ക​ർ​ന്ന വി​ദ്യാ​ല​യം പ്ര​വ​ർ​ത്തി​ച്ച മ​ണ്ണി​ൽ. അ​റു​പ​തു​ക​ളു​ടെ അ​വ​സാ​ന​ത്തി​ൽ ഒ​ന്ന​ര​പ​തി​റ്റാ​ണ്ടി​ലേ​റെ നൂ​റു​ക​ണ​ക്കാ​യ കു​രു​ന്നു​ക​ൾ​ക്ക് അ​റി​വി​ന്‍റെ തി​രി​നാ​ളം സ​മ്മാ​നി​ച്ച വ​രി​ക്കാ​നി സ്കൂ​ളെ​ന്ന് നാ​ട്ടു​കാ​ർ വി​ളി​ച്ചി​രു​ന്ന ജ​ന​ത സ്കൂ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ട​ത്താ​ണ് മ​ദ്യ​ശാ​ല പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന വീ​ട്. വി.​കെ. മാ​ധ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്കൂ​ൾ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​പ്പോ​ൾ മ​റ്റൊ​രാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് മ​ദ്യ​ശാ​ല പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥ​ല​വും വീ​ടും.