+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​നു​മോ​ദി​ച്ചു

മു​ണ്ട​ക്ക​യം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ന് എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് എ​ൽ​സി​ഡി പ്രൊ​ജ​ക്ട​ർ, ലാ​പ്ടോ​പ്പ് എ​ന്നി​വ അ​നു​വ​ദി​ച്ചു ന​ൽ​കി​യ ഇ.​എ​സ്. ബി​ജി​മോ​ൾ
അ​നു​മോ​ദി​ച്ചു
മു​ണ്ട​ക്ക​യം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ന് എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് എ​ൽ​സി​ഡി പ്രൊ​ജ​ക്ട​ർ, ലാ​പ്ടോ​പ്പ് എ​ന്നി​വ അ​നു​വ​ദി​ച്ചു ന​ൽ​കി​യ ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ പി​ടി​എ അ​ഭി​ന​ന്ദി​ച്ചു.
പ്ര​സി​ഡ​ന്‍റ് മാ​ത്യു കെ.​ജെ.​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചി​റ്റ​പ്പ​നാ​ട്ട്, ഹെ​ഡ്മാ​സ്റ്റ​ർ ജോ​സു​കു​ട്ടി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.