+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്ബി​ടി​ക്കാ​യി ഓ​ർ​മ​ക്കൂ​ട്ടാ​യ്മ

കോ​ട്ട​യം: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ട്രാ​വ​ൻ​കൂ​ർ ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ഇ​ല്ലാ​താ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​സ്ബി​ടി​യി​ലൂ​ടെ ജീ​വി​തം ക​രു​പി​ടി​പ്പി​ച്ച​വ​ർ, ജീ​വ​ന​ക്കാ​ർ, ഇ​ട​പാ​ടു​കാ​ർ, ക​ർ​ഷ​
എ​സ്ബി​ടി​ക്കാ​യി  ഓ​ർ​മ​ക്കൂ​ട്ടാ​യ്മ
കോ​ട്ട​യം: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ട്രാ​വ​ൻ​കൂ​ർ ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ഇ​ല്ലാ​താ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​സ്ബി​ടി​യി​ലൂ​ടെ ജീ​വി​തം ക​രു​പി​ടി​പ്പി​ച്ച​വ​ർ, ജീ​വ​ന​ക്കാ​ർ, ഇ​ട​പാ​ടു​കാ​ർ, ക​ർ​ഷ​ക​ർ, വി​ദേ​ശ മ​ല​യാ​ളി​ക​ൾ, മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​വ​ർ, ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ, കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ, വി​ദ്യാ​ഭ്യാ​സ വാ​യ്പ​യി​ലൂ​ടെ ജീ​വി​ത വി​ജ​യ​ത്തി​ലെ​ത്തി​യ​വ​ർ എന്നിവർ ഏ​പ്രി​ൽ ഒ​ന്നി​നു രാ​വി​ലെ 8.30ന് ​കോ​ട്ട​യം ഗാ​ന്ധി​സ്ക്വ​യ​റി​ൽ ഒ​ത്തു​ചേ​രും.