+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​​ത്യേ​​ക പാ​​ക്കേ​​ജ് അ​​നു​​വ​​ദി​​ക്ക​​ണം

അ​​തി​​ര​​ന്പു​​ഴ: അ​​തി​​ര​​ന്പു​​ഴ ച​​ന്ത​​യു​​ടെ 150ാം വാ​​ർ​​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ച​​ന്ത​​യു​​ടെ മു​​ഖഛാ​​യ മാ​​റ്റു​​ന്ന പ​​ദ്ധ​​തി​​ക​​ൾ​​ക്കു സ​​ർ​​ക്കാ​​ർ പ്ര​​ത്യേ​​ക പാ​​ക്കേ​
പ്ര​​ത്യേ​​ക പാ​​ക്കേ​​ജ്  അ​​നു​​വ​​ദി​​ക്ക​​ണം
അ​​തി​​ര​​ന്പു​​ഴ: അ​​തി​​ര​​ന്പു​​ഴ ച​​ന്ത​​യു​​ടെ 150-ാം വാ​​ർ​​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ച​​ന്ത​​യു​​ടെ മു​​ഖഛാ​​യ മാ​​റ്റു​​ന്ന പ​​ദ്ധ​​തി​​ക​​ൾ​​ക്കു സ​​ർ​​ക്കാ​​ർ പ്ര​​ത്യേ​​ക പാ​​ക്കേ​​ജ് അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന് യൂ​​ത്ത് ഫ്ര​​ണ്ട് എം ​​ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ജി​​നു ക​​രി​​ന്പു​​കാ​​ലാ ആ​​വ​​ശ്യ​​പ്പെ​​ട്ടു. ച​​ന്ത​​യു​​ടെ ച​​രി​​ത്രം പൊ​​ണ്ണാ​​ർ​​തോ​​ടു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു കി​​ട​​ക്കു​​ന്ന​​തി​​നാ​​ൽ തോ​​ട് മ​​ലി​​ന​​മാ​​കാ​​തെ സം​​ര​​ക്ഷി​​ക്ക​​ണ​​മെ​​ന്നും യൂ​​ത്ത് ഫ്ര​​ണ്ട് എം ​​ആ​​വ​​ശ്യ​​പ്പെ​​ട്ടു.