+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോ​​മി​​യോ ശാ​​സ്ത്ര​​വേ​​ദി വാ​​ർ​​ഷി​​കം

കോ​​ട്ട​​യം: കേ​​ര​​ള ഹോ​​മി​​യോ ശാ​​സ്ത്ര​​വേ​​ദി​​യു​​ടെവാ​​ർ​​ഷി​​കവും ഡോ. ​​സാ​​മു​​വ​​ൽ ഹ​​നി​​മാ​​ൻ അ​​വാ​​ർ​​ഡ് സ​​മ​​ർ​​പ്പ​​ണ​​വും ഏ​​പ്രി​​ൽ ര​​ണ്ടി​​ന് പ​​ത്ത​​നം​​തി​​ട്ട കു​​ന്പ​​ഴ ഹി
ഹോ​​മി​​യോ ശാ​​സ്ത്ര​​വേ​​ദി വാ​​ർ​​ഷി​​കം
കോ​​ട്ട​​യം: കേ​​ര​​ള ഹോ​​മി​​യോ ശാ​​സ്ത്ര​​വേ​​ദി​​യു​​ടെവാ​​ർ​​ഷി​​കവും ഡോ. ​​സാ​​മു​​വ​​ൽ ഹ​​നി​​മാ​​ൻ അ​​വാ​​ർ​​ഡ് സ​​മ​​ർ​​പ്പ​​ണ​​വും ഏ​​പ്രി​​ൽ ര​​ണ്ടി​​ന് പ​​ത്ത​​നം​​തി​​ട്ട കു​​ന്പ​​ഴ ഹി​​ൽ​​പാ​​ർ​​ക്ക് ഹോ​​ട്ട​​ലി​​ൽ ന​​ട​​ക്കും. ചെ​​യ​​ർ​​മാ​​ൻ ഡോ. ​​ടി.​​എ​​ൻ. പ​​ര​​മേ​​ശ്വ​​ര​​കു​​റു​​പ്പ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.