+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​​ന്പൂ​​ർ​​ണ ര​​ക്ത​​ദാ​​യ​​ക ഗ്രാ​​മം

അ​​തി​​ര​​ന്പു​​ഴ: ച​​ന്ത​​യു​​ടെ 150ാം വാ​​ർ​​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു മ​​ണ്ഡ​​ലം കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ​​ഞ്ചാ​​യ​​ത്തി​​നെ സ​​ന്പൂ​​ർ​​ണ ര​​ക്ത​​ദാ​
സ​​ന്പൂ​​ർ​​ണ ര​​ക്ത​​ദാ​​യ​​ക ഗ്രാ​​മം
അ​​തി​​ര​​ന്പു​​ഴ: ച​​ന്ത​​യു​​ടെ 150-ാം വാ​​ർ​​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു മ​​ണ്ഡ​​ലം കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ​​ഞ്ചാ​​യ​​ത്തി​​നെ സ​​ന്പൂ​​ർ​​ണ ര​​ക്ത​​ദാ​​യ​​ക ഗ്രാ​​മ​​മാ​​ക്കി മാ​​റ്റു​​ന്നു. ര​​ക്ത​​ദാ​​നം ചെ​​യ്യാ​​ൻ യോ​​ഗ്യ​​രാ​​യ ജ​​ന​​ങ്ങ​​ളെ​​യും, വേ​​ൾ​​ഡ് ബ്ല​​ഡ് ബാ​​ങ്ക് ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ, രാ​​ഷ്‌ട്രീയ പാ​​ർ​​ട്ടി​​ക​​ൾ, സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക​​ൾ തു​​ട​​ങ്ങി എ​​ല്ലാ​​വ​​രു​​ടെ​​യും സ​​ഹ​​ക​​ര​​ണ​​ത്തോ​​ടു​​കൂ​​ടി​​യാ​​ണ് പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളാ​​യി തി​​രി​​ച്ചു ര​​ക്ത​​ദാ​​ന ക്യാ​​ന്പു​​ക​​ൾ, സ​​മ്മ​​ത പ​​ത്രം സ്വീ​​ക​​രി​​ക്ക​​ൽ, ചി​​ത്ര പ്ര​​ദ​​ർ​​ശ​​നം എ​​ന്നി​​വ​​യു​​ണ്ടാ​​കും.
ബ്ലോ​​ക്ക് കോ​​ണ്‍​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് കെ.​​ജി. ഹ​​രി​​ദാ​​സ് യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മ​​ണ്ഡ​​ലം കോ​​ണ്‍​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് ജോ​​റോ​​യി പൊ​​ന്നാ​​റ്റി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ചീ​​ഫ് കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ടി.​​എ​​സ്. അ​​ൻ​​സാ​​രി, ഡ​​യ​​റ​​ക്ട​​ർ റെ ​​മാ​​ത്യു വ​​ർ​​ഗീ​​സ്, പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് പോ​​ൾ ജോ​​സ​​ഫ്, മോ​​ളി ലൂ​​യി​​സ്, സൗ​​മ്യ വാ​​സു​​ദേ​​വ​​ൻ, ലി​​സ് ടോ​​മി, ബെ​​റ്റി തോ​​മ​​സ്, ജി​​തി​​ൻ വേ​​ക​​ത്താ​​നം, മ​​നോ​​ജ് മാ​​ങ്ങാ​​പ​​റ​​ന്പി​​ൽ, രാ​​ജ​​ൻ ചൂ​​ര​​ക്കു​​ളം, അ​​പ്പു​​ക്കു​​ട്ട​​ൻ നാ​​രാ​​യ​​ണ​​വേ​​ലി​​യി​​ൽ, സി​​ബി ത​​ട​​ത്തി​​ൽ, ടോം ​​പ​​ണ്ടാ​​ര​​ക്ക​​ളം, പി.​​ജി. പ്ര​​സ​​ന്ന​​കു​​മാ​​ർ, ഹ​​രി​​പ്ര​​സാ​​ദ്, ജൂ​​ബി ഐ​​ക്ക​​ര​​കു​​ഴി​​യി​​ൽ, സ​​ജി തൈ​​പ്പ​​റ​​ന്പി​​ൽ, സ​​ത്യ​​ൻ വാ​​ത്താ​​ത്ത് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.