+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ല്ല​യി​ട​യ​ൻ ദേ​വാ​ല​യ​ത്തി​ൽ നാ​ല്പ​തു​മ​ണി ആ​രാ​ധ​ന

കോ​ട്ട​യം: ന​ല്ല​യി​ട​യ​ൻ പ​ള്ളി​യി​ൽ 31 മു​ത​ൽ ഏ​പ്രി​ൽ ര​ണ്ടു​വ​രെ നാ​ല്പ​തു​മ​ണി ആ​രാ​ധ​ന ന​ട​ത്തും. 31ന് ​രാ​വി​ലെ 6.30ന് ​വി​ജ​യ​പു​രം രൂ​പ​താ എ​പ്പി​സ്കോ​പ്പ​ൽ വി​കാ​രി മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പൂ​
ന​ല്ല​യി​ട​യ​ൻ ദേ​വാ​ല​യ​ത്തി​ൽ  നാ​ല്പ​തു​മ​ണി ആ​രാ​ധ​ന
കോ​ട്ട​യം: ന​ല്ല​യി​ട​യ​ൻ പ​ള്ളി​യി​ൽ 31 മു​ത​ൽ ഏ​പ്രി​ൽ ര​ണ്ടു​വ​രെ നാ​ല്പ​തു​മ​ണി ആ​രാ​ധ​ന ന​ട​ത്തും. 31ന് ​രാ​വി​ലെ 6.30ന് ​വി​ജ​യ​പു​രം രൂ​പ​താ എ​പ്പി​സ്കോ​പ്പ​ൽ വി​കാ​രി മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പൂ​വ​ത്തു​ങ്ക​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി സ​മൂ​ഹ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. വൈ​കു​ന്നേ​രം 5.30ന് ​കു​ട്ടി​ക്കാ​നം സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശ്ര​മ സു​പ്പീ​രി​യ​ർ ഫാ. ​മൈ​ക്കി​ൾ പു​ന്ന​യ്ക്ക​ൽ ഒ​സി​ഡി ആ​രാ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും. ഏ​പ്രി​ൽ ഒ​ന്നി​ന് രാ​വി​ലെ മോ​ൺ. ജ​സ്റ്റി​ൻ മ​ഠ​ത്തി​പ്പ​റ​ന്പി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 5.30ന് ​ആ​രാ​ധ​ന: ഫാ. ​ജോ​ർ​ജ് ക​ട​പ്പു​റ​ത്ത​യ്യി​ൽ ഒ​സി​ഡി.
സ​മാ​പ​ന​ദി​ന​മാ​യ ഏ​പ്രി​ൽ ര​ണ്ടി​ന് രാ​വി​ലെ 5.45-നും 6.45 ​നും ദി​വ്യ​ബ​ലി. ഒ​ന്പ​തി​ന് മ​ഞ്ഞു​മ്മേ​ൽ ക​ർ​മ​ലീ​ത്താ സ​ഭാ പ്രൊ​വി​ൻ​ഷ്യാ​ൽ ഫാ. ​പ്ര​സാ​ദ് തെ​രു​വ​ത്ത് ഒ​സി​ഡി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ​ബ​ലി. വൈ​കു​ന്നേ​രം അ​ഞ്ചി​ന് മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പൂ​വ​ത്തു​ങ്ക​ൽ ന​യി​ക്കു​ന്ന പൊ​തു ആ​രാ​ധ​ന​യും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും. തു​ട​ർ​ന്ന് ബി​ഷ​പ് ഡോ. ​സെ​ബാ​സ്റ്റ്യ​ൻ തെ​ക്ക​ത്തെ​ച്ചേ​രി​ൽ ന​യി​ക്കു​ന്ന ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​വും ആ​ശീ​ർ​വാ​ദ​വും.