+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അയർക്കുന്നം പഞ്ചായത്ത് ബജറ്റ്

അ​യ​ർ​ക്കു​ന്നം: പ​ഞ്ചാ​യ​ത്ത് 201718 വ​ർ​ഷ​ത്തേ​ക്ക് 16.63 കോ​ടി രൂ​പ വ​ര​വും 15.76 കോ​ടി രൂ​പ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന് ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് കൊ​റ്റ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. പ്
അയർക്കുന്നം പഞ്ചായത്ത് ബജറ്റ്
അ​യ​ർ​ക്കു​ന്നം: പ​ഞ്ചാ​യ​ത്ത് 2017-18 വ​ർ​ഷ​ത്തേ​ക്ക് 16.63 കോ​ടി രൂ​പ വ​ര​വും 15.76 കോ​ടി രൂ​പ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന് ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് കൊ​റ്റ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് മോ​നി​മോ​ൾ ജെ​യ്മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കു​ടി​വെ​ള്ള​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി​യി​ട്ടു​ണ്ട്. ക്ഷീ​ര ക​ർ​ഷ​ക​രു​ടെ വി​ക​സ​നം, സ​ന്പൂ​ർ​ണ ഭ​വ​ന നി​ർ​മാ​ണം, ടാ​പ്പു​ഴ ശു​ദ്ധ​ജ​ല പ​ദ്ധ​തി​യി​ൽ​നി​ന്നു എ​ല്ലാ വീ​ടു​ക​ൾ​ക്കും വാ​ട്ട​ർ ക​ണ​ക്‌​ഷ​ൻ, 20 വാ​ർ​ഡു​ക​ളി​ലും ചെ​റു​കി​ട ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കാ​നും ബ​ജ​റ്റി​ൽ നി​ർ​ദേ​ശ​മു​ണ്ട്.