+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​​യ​​ർ​​ക്കു​​ന്ന​​ത്ത് മ​​ദ്യ​​​​വി​​ല്പ​​ന​​ശാ​​ല തു​​ട​​ങ്ങാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്ന്

അ​​യ​​ർ​​ക്കു​​ന്നം: അ​​യ​​ർ​​ക്കു​​ന്നം കേ​​ന്ദ്ര​​മാ​​ക്കി ക​​ണ്‍​സ്യൂ​​മ​​ർ ഫെ​​ഡി​​ന്‍റെ കീ​​ഴി​​ൽ വ​​ൻ​​തോ​​തി​​ൽ മ​​ദ്യം ഒ​​ഴു​​ക്കാ​​നു​​ള്ള നീ​​ക്കം എ​​ന്തു വി​​ല കൊ​​ടു​​ത്തും എ​​തി​​ർ​​ക്ക
അ​​യ​​ർ​​ക്കു​​ന്ന​​ത്ത് മ​​ദ്യ​​​​വി​​ല്പ​​ന​​ശാ​​ല തു​​ട​​ങ്ങാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്ന്
അ​​യ​​ർ​​ക്കു​​ന്നം: അ​​യ​​ർ​​ക്കു​​ന്നം കേ​​ന്ദ്ര​​മാ​​ക്കി ക​​ണ്‍​സ്യൂ​​മ​​ർ ഫെ​​ഡി​​ന്‍റെ കീ​​ഴി​​ൽ വ​​ൻ​​തോ​​തി​​ൽ മ​​ദ്യം ഒ​​ഴു​​ക്കാ​​നു​​ള്ള നീ​​ക്കം എ​​ന്തു വി​​ല കൊ​​ടു​​ത്തും എ​​തി​​ർ​​ക്കു​​മെ​​ന്ന് കോ​​ണ്‍​ഗ്ര​​സ് മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജോ​​യി കൊ​​റ്റ​​ത്തി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ കൂ​​ടി​​യ യോ​​ഗം അ​​റി​​യി​​ച്ചു. മ​​ദ്യ വി​​രു​​ദ്ധ മു​​ന്ന​​ണി സം​​സ്ഥാ​​ന ട്ര​​ഷ​​റ​​ർ എം.​​സി. സി​​റി​​യ​​ക്, ജ​​യിം​​സ് കു​​ന്ന​​പ്പ​​ള്ളി, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മോ​​നി​​മോ​​ൾ ജ​​യ്മോ​​ൻ, ടി.​​ടി. ശ​​ശീ​​ന്ദ്ര​​നാ​​ഥ്, ലി​​സ​​മ്മ ബേ​​ബി, ജോ​​യി​​സ് കൊ​​റ്റ​​ത്തി​​ൽ, അ​​ജി​​ത് കു​​ന്ന​​പ്പ​​ള്ളി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.