+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​​ജ​​ന്യ ത​​ർ​​ക്ക പ​​രി​​ഹാ​​ര ക്യാ​​ന്പ്

കോ​​ട്ട​​യം: സ​​മൂ​​ഹ​​ത്തി​​ൽ സ​​ഹി​​ഷ്ണു​​ത വ​​ള​​ർ​​ത്തു​​ക എ​​ന്ന ഉ​​ദ്ദേ​​ശ​​ത്തോ​​ടെ സൗ​​ജ​​ന്യ ത​​ർ​​ക്ക പ​​രി​​ഹാ​​ര ക്യാ​​ന്പ് സം​​ഘ​​ടി​​പ്പി​​ക്കും. ഏ​​പ്രി​​ൽ എ​​ട്ടി​​ന് രാ​​വി​​ലെ 10ന്
സൗ​​ജ​​ന്യ ത​​ർ​​ക്ക പ​​രി​​ഹാ​​ര ക്യാ​​ന്പ്
കോ​​ട്ട​​യം: സ​​മൂ​​ഹ​​ത്തി​​ൽ സ​​ഹി​​ഷ്ണു​​ത വ​​ള​​ർ​​ത്തു​​ക എ​​ന്ന ഉ​​ദ്ദേ​​ശ​​ത്തോ​​ടെ സൗ​​ജ​​ന്യ ത​​ർ​​ക്ക പ​​രി​​ഹാ​​ര ക്യാ​​ന്പ് സം​​ഘ​​ടി​​പ്പി​​ക്കും. ഏ​​പ്രി​​ൽ എ​​ട്ടി​​ന് രാ​​വി​​ലെ 10ന് ​​ബേ​​ക്ക​​ർ ഹി​​ല്ലി​​ലെ സീ​​രി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ലാ​​ണ് സൗ​​ജ​​ന്യ ക്യാ​​ന്പ്. ടീം ​​മീ​​ഡി​​യേ​​ഷ​​ൻ ഡ​​യ​​റ​​ക്്ട​​ർ മ​​നോ​​ജ് മാ​​ത്യു നി​​ര​​പ്പു​​കാ​​ട്ടി​​ലാ​​ണ്. ടീം ​​മി​​ഡി​​യേ​​ഷ​​ന്‍റെ ഒ​​ന്നാം വാ​​ർ​​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് സൗ​​ജ​​ന്യ ക്യാ​​ന്പി​​ൽ പ​​ങ്കെ​​ടു​​ത്ത് ത​​ർ​​ക്ക​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ ഏ​​പ്രി​​ൽ ഒ​​ന്നി​​ന് മു​​ന്പ് പേ​​ര് ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം. 9847266858, 9526067200.