+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ടി​വെ​ള്ള സ്രോ​ത​സി​ൽ ക​ക്കൂ​സ് മാ​ലി​ന്യം

ഉ​രു​വ​ച്ചാ​ൽ: ക​രേ​റ്റ​യി​ൽ ഓ​ട്ടോ​സ്റ്റാ​ൻ​ഡി​നു സ​മീ​പം ഇ​ട​യ്ക്കി​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലും കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ലും ക​ക്കു​സ് മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​കു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ച​യ
കു​ടി​വെ​ള്ള സ്രോ​ത​സി​ൽ  ക​ക്കൂ​സ് മാ​ലി​ന്യം
ഉ​രു​വ​ച്ചാ​ൽ: ക​രേ​റ്റ​യി​ൽ ഓ​ട്ടോ​സ്റ്റാ​ൻ​ഡി​നു സ​മീ​പം ഇ​ട​യ്ക്കി​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലും കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ലും ക​ക്കു​സ് മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​കു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ വീ​ണ്ടും ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​ത്. പു​തു​താ​യി നി​ർ​മി​ച്ച അ​ണ​ക്കെ​ട്ടി​ലേ​ക്കാ​ണ് ക​ക്കൂ​സ് മാ​ലി​ന്യം ഒ​ഴു​ക്കി വി​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം കൃ​ഷി​യി​ട​ത്തി​ൽ മാ​ലി​ന്യം ത​ള്ളി​യി​രു​ന്നു.
കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ മാ​ലി​ന്യം ഒ​ഴു​ക്കി​യ​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി. സം​ഭ​വ​ത്തി​ൽ മ​ട്ട​ന്നൂ​ർ പോ​ലി​സി​ലും ന​ഗ​ര​സ​ഭ​യി​ലെ ആ​രോ​ഗ്യ വ​കു​പ്പി​ലും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ക​ക്കൂ​സ് മാ​ലി​ന്യം റോ​ഡ​രു​കി​ൽ ത​ള്ളി​യ​ത് വ​ഴി യാ​ത്ര​ക്കാ​രേ​യും പ്ര​യാ​സ​ത്തി​ലാ​ക്കി.