+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ലാ​സ്റ്റി​ക്ക് ബ​ദ​ൽ ഉ​ത്പന്ന പ്ര​ദ​ർ​ശ​ന വി​പ​ണ​ന​മേ​ള​ ഇ​ന്ന്

ഇ​രി​ട്ടി: ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ൽ പ്ലാ​സ്റ്റി​ക്ക് നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കി​യ​തി​നാ​ൽ പ്ലാ​സ്റ്റി​ക്ക് ബ​ദ​ൽ ഉ​ത്പന്ന​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​യി ഇന്നു രാ​വി​ലെ ഇ​രി​ട്ടി പ​ഴ​യ ​ബ​സ് സ
പ്ലാ​സ്റ്റി​ക്ക് ബ​ദ​ൽ ഉ​ത്പന്ന  പ്ര​ദ​ർ​ശ​ന വി​പ​ണ​ന​മേ​ള​ ഇ​ന്ന്
ഇ​രി​ട്ടി: ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ൽ പ്ലാ​സ്റ്റി​ക്ക് നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കി​യ​തി​നാ​ൽ പ്ലാ​സ്റ്റി​ക്ക് ബ​ദ​ൽ ഉ​ത്പന്ന​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​യി ഇന്നു രാ​വി​ലെ ഇ​രി​ട്ടി പ​ഴ​യ ​ബ​സ് സ്റ്റാ​ൻഡ് പ​രി​സ​ര​ത്ത് തു​ണി സ​ഞ്ചി​ക​ളു​ടെ​യും മ​റ്റ് ബ​ദ​ൽ ഉ​ത്്പന്ന​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന- വി​ൽ​പ്പ​ന മേ​ള ന​ട​ത്തും. ന​ഗ​ര​സ​ഭ. വ്യാ​പാ​രി സം​ഘ​ട​ന​ക​ൾ, ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മേ​ള ന​ട​ത്തു​ന്ന​ത്.