+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കീ​ഴ്പ്പ​ള​ളി​യി​ൽ വ​യോ​ജ​ന വി​ശ്ര​മകേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു

ഇ​രി​ട്ടി: ആ​റ​ളം പ​ഞ്ചാ​യ​ത്ത് വ​യോ​ജ​ന ​വി​ശ്ര​മകേ​ന്ദ്രം കീ​ഴ്പ്പ​ള​ളി​യി​ൽ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ജി ന​ടു​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കീ​ഴ്പ്പ​ള​ളി​യി​ൽ വ​യോ​ജ​ന  വി​ശ്ര​മകേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
ഇ​രി​ട്ടി: ആ​റ​ളം പ​ഞ്ചാ​യ​ത്ത് വ​യോ​ജ​ന ​വി​ശ്ര​മകേ​ന്ദ്രം കീ​ഴ്പ്പ​ള​ളി​യി​ൽ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ജി ന​ടു​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത​ഗം മാ​ർ​ഗ​ര​റ്റ് ജോ​സ്, പി.​കെ. ക​രു​ണാ​ക​ര​ൻ, കെ. ​വേ​ലാ​യു​ധ​ൻ, ഡെ​യ്സി മാ​ണി, ജോ​ഷി പാ​ല​മ​റ്റം, റ​യ്ഹാ​ന​ത്ത് സു​ബി, ത്രേ​സ്യാ​മ്മ കൊ​ങ്ങോ​ല, എം.​കെ. ശ​ശി, പി. ​ര​വീ​ന്ദ്ര​ൻ, ഷാ​ന്‍റി പ​ഴ​യ​തോ​ട്ട​ത്തി​ൽ, ആ​റ​ളം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം. ​അ​ന്ന​മ്മ, കീ​ഴ്പ്പ​ള്ളി ചാ​വ​റ കു​ര്യാ​ക്കാ​സ് ഏ​ലി​യാ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് കൊ​ല്ല​ക്കൊ​ന്പി​ൽ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ടി. തോ​മ​സ്, എ. ​എ​ൻ. സു​കു​മാ​ര​ൻ, പി.​എ​സ്. ശ്രീ​ജി​ത്ത്, കെ.​എ​ൻ. സോ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.