+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഊ​ർ​ജ സം​ര​ക്ഷ​ണ സെ​മി​നാ​ർ ന​ട​ത്തി

ക​ണ്ണൂ​ർ: ഇ​ട​ച്ചേ​രി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഊ​ർ​ജ​സം​ര​ക്ഷ​ണ സെ​മി​നാ​ർ ന​ട​ത്തി. കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്ത
ഊ​ർ​ജ സം​ര​ക്ഷ​ണ  സെ​മി​നാ​ർ ന​ട​ത്തി
ക​ണ്ണൂ​ർ: ഇ​ട​ച്ചേ​രി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഊ​ർ​ജ​സം​ര​ക്ഷ​ണ സെ​മി​നാ​ർ ന​ട​ത്തി. കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ്ഇ​ബി പ​ള്ളി​ക്കു​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ടി. ​ശ​ശി ഊ​ർ​ജ​സം​ര​ക്ഷ​ണ ക്ലാ​സെ​ടു​ത്തു. എ​ൽ​ഇ​ഡി ബ​ൾ​ബ് വി​ത​ര​ണ​വും ന​ട​ത്തി. സ​ബ് എ​ൻ​ജി​നി​യ​ർ ര​ഞ്ജു, ജോ​ർ​ജ് ത​യ്യി​ൽ, ഷൈ​ൻ പി. ​ജോ​സ്, കെ.​എം. പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി. ​ശ​ശീ​ന്ദ്ര​ൻ, ഷ​ഹീ​ൻ പോ​ത്തോ​ടി, പി.​എ​ൻ. സു​നി​ത, അ​ഡ്വ. അ​നി​ൽ​കു​മാ​ർ, പ​ദ്മി​നി, ടി.​കെ. ദി​വാ​ക​ര​ൻ, പ്ര​സീ​ത​ൻ, രാ​ജു ഈ​റ​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.