+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈ​ബി​ൾ ക​ണ്‍​വൻ​ഷ​ൻ ആ​രം​ഭി​ച്ചു

ഇ​ട​വേ​ലി: ഇ​ട​വേ​ലി മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ബൈ​ബി​ൾ ക​ണ്‍​വൻ​ഷ​നും സം​ഗീത വി​രു​ന്നും ആ​രം​ഭി​ച്ചു.​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ജി ന​ടു​പ​റ​ന്പിൽ ഉ​ദ്ഘാ​ട​നം
ബൈ​ബി​ൾ  ക​ണ്‍​വൻ​ഷ​ൻ  ആ​രം​ഭി​ച്ചു
ഇ​ട​വേ​ലി: ഇ​ട​വേ​ലി മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ബൈ​ബി​ൾ ക​ണ്‍​വൻ​ഷ​നും സം​ഗീത വി​രു​ന്നും ആ​രം​ഭി​ച്ചു.​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ജി ന​ടു​പ​റ​ന്പിൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ.​നോ​ബി​ൾ ഓ​ണം​കു​ളം, ഫാ.​എ​ൻ.​വൈ. റോ​യി, ഫാ. ​കെ.​പി. മാ​ർ​ക്കോ​സ് ക​ള​പ്പു​ര​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കുന്നേരം ഫാ. ​ഷി​ജോ താ​ന്നി​യാം​ക​ട്ടേ​ൽ, ഫാ. ​സാം​സ​ണ്‍ എം. ​സൈ​മ​ണ്‍ പു​തു​പ്പാ​ടി എ​ന്നി​വ​ർ സ​ന്ദേ​ശം ന​ൽ​കും. സ​മാ​പ​ന ദി​വ​സ​മാ​യി വ്യാ​ഴാ​ഴ്ച ഫാ.​മാ​ത്യു.​ടി.​ജോ​ണ്‍, ഫാ. ​ജോ​ണ്‍.​ടി. വ​ർ​ഗ്ഗീ​സ് കു​ള​ക്ക​ട എ​ന്നി​വ​ർ സ​ന്ദേ​ശം ന​ൽ​കും.