+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാം​സ്കാ​രി​ക നി​ല​യം ഉ​ദ്ഘാ​ട​നം

എ​ട​പ്പു​ഴ: അ​യ്യ​ൻ​കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ട​പ്പു​ഴ​യി​ൽ നി​ർ​മി​ച്ച സാം​സ്കാരി​ക നി​ല​യം 31ന് ​വൈ​കുന്നേരം അ​ഞ്ചി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ സെബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യ
സാം​സ്കാ​രി​ക  നി​ല​യം ഉ​ദ്ഘാ​ട​നം
എ​ട​പ്പു​ഴ: അ​യ്യ​ൻ​കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ട​പ്പു​ഴ​യി​ൽ നി​ർ​മി​ച്ച സാം​സ്കാരി​ക നി​ല​യം 31ന് ​വൈ​കുന്നേരം അ​ഞ്ചി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ സെബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ർ​ഡ് അം​ഗം എ​ൻ.​പി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.