കൂത്തുപറന്പ്: നിർമലഗിരി കോളജ് കംപ്യൂട്ടർ ട്രെയിനിംഗ് സെന്ററിൽ ഏപ്രിൽ മൂന്നിന് ആരംഭിക്കുന്ന അവധിക്കാല കംപ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സിസിടിവി, ലാപ്ടോപ് സർവീസ് ടെക്നീഷ്യൻ, ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിംഗ്, എംഎസ് ഓഫീസ് എന്നീ കോഴ്സുകളിലേക്ക് ഈമാസം 31ന് മുന്പായി അപേക്ഷ നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0490 2364447, 9446737651.