കേളകം: കേളകം വോളിയിൽ ഇന്നലെ നടന്ന പുരുഷവിഭാഗം വാശിയേറിയ പോരാട്ടത്തിൽ കൊച്ചിൻ കസ്റ്റംസിനു ജയം. കെഎസ്ഇബി തിരുവനന്തപുരത്തെ രണ്ടിനെതിരേ മൂന്ന് സെറ്റുകൾക്കാണ് കൊച്ചിൻ പരാജയപ്പെടുത്തിയത്. സ്കോർ 25-23, 23-25, 22-25, 25-21, 15-9.
വനിത വിഭാഗത്തിൽ സായി തലശേരി കൃഷ്ണമേനോൻ കോളജിനെ എതിരില്ലത്ത മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തി. ഇന്ന് പുരുഷ വിഭാഗത്തിൽ ബിപിസിൽ എറണാകുളം കെഎസ്ഇബി തിരുവനന്തപുരത്തേയും, വനിത വിഭാഗത്തിൽ കെഎസ്ഇബി തിരുവനന്തപുരം കൃഷ്ണമേനോൻ കോളജ് കണ്ണൂരുമായും കേരള പോലീസ് സെന്റ് ജോസഫ് കോളജ് ഇരിങ്ങാലക്കുടയുമായും ഏറ്റുമുട്ടും.
.