+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം: മ​ഞ്ഞ​ളാം​പു​റം യു​പി​ക്ക് ഒ​ന്നാം സ്ഥാ​നം

കേ​ള​കം: ത​ല​ശേ​രി അ​തി​രൂ​പ​ത വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യു​ടെ കീ​ഴി​ലു​ള്ള സ്കൂ​ളു​ക​ളി​ൽ നി​ന്നും 201617 വ​ർ​ഷ​ത്തെ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ഒ​ന്നാം​സ്ഥാ​നം കേ​ള​കം മ​ഞ്ഞ​ളാം​പു​റം
ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം:  മ​ഞ്ഞ​ളാം​പു​റം  യു​പി​ക്ക് ഒ​ന്നാം സ്ഥാ​നം
കേ​ള​കം: ത​ല​ശേ​രി അ​തി​രൂ​പ​ത വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യു​ടെ കീ​ഴി​ലു​ള്ള സ്കൂ​ളു​ക​ളി​ൽ നി​ന്നും 2016-17 വ​ർ​ഷ​ത്തെ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ഒ​ന്നാം​സ്ഥാ​നം കേ​ള​കം മ​ഞ്ഞ​ളാം​പു​റം യു​പി സ്കൂ​ൾ ക​ര​സ്ഥ​മാ​ക്കി. മ​ദ്യ​നി​രോ​ധ​ന സ​മി​തി​യു​ടെ സം​സ്ഥാ​ന​ത​ല പ്ര​സി​ഡ​ന്‍റും കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി​യു​ടെ ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​റും എ​ഡി​എ​സ് യു ​ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​തോ​മ​സ് തൈ​ത്തോ​ട്ട​മാ​ണ് അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച​ത്.
കൊ​ട്ടി​യൂ​ർ, കേ​ള​കം, ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ട്ടി​ക​ൾ ന​ട​ത്തി​യ ല​ഹ​രി ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ​ർ​വേ, സെ​മി​നാ​ർ, ല​ഹ​രി​വി​രു​ദ്ധ കാ​ന്പ​യി​ൻ, റാ​ലി, ബോ​ധ​വ​ത്ക​ര​ണ നോ​ട്ടീ​സ് വി​ത​ര​ണം, തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​ക്കി.
മു​ഖ്യാ​ധ്യാ​പി​ക കെ.​എം. ഗ്രേ​സി മി​ക​ച്ച സം​ഘാ​ട​ന​ത്തി​നു​ള്ള അ​തി​രൂ​പ​താ​ത​ല അ​വാ​ർ​ഡും ക​ര​സ്ഥ​മാ​ക്കി.
യൂ​ണി​റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ മേ​രി പ​ള്ളി​പ്പാ​ട​ൻ, പ്ര​സി​ഡ​ന്‍റ് അ​പ​ർ​ണ ജോ​ർ​ജ്, സെ​ക്ര​ട്ട​റി അ​ല​ന സ്റ്റാ​നി, അ​യ​ന ഗീ​വ​ർ​ഗീ​സ്, അ​ബി​ൻ കെ. ​ഷാ​ജി, കാ​ർ​ത്തി​ക്ക് തു​ട​ങ്ങി​യ​വ​ർ ഭാ​ര​വാ​ഹി​ക​ളാ​ണ്.