+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ശോ​ഭി​ന്‍റെ കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ക്കാ​ൻ മ​ന്ത്രി​യെ​ത്തി

മ​ട്ട​ന്നൂ​ർ: മ​ക​ന്‍റെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ജ​വാ​ന്‍റെ വീ​ട് ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ.​ശൈ​ല​ജ സ​ന്ദ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം മ​ട്ട​ന്നൂ​ർ നി​ടു​വോ​ട്ടും​കു​ന്നി​ലു
പ്ര​ശോ​ഭി​ന്‍റെ കു​ടും​ബ​ത്തെ  ആ​ശ്വ​സി​പ്പി​ക്കാ​ൻ മ​ന്ത്രി​യെ​ത്തി
മ​ട്ട​ന്നൂ​ർ: മ​ക​ന്‍റെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ജ​വാ​ന്‍റെ വീ​ട് ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ.​ശൈ​ല​ജ സ​ന്ദ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം മ​ട്ട​ന്നൂ​ർ നി​ടു​വോ​ട്ടും​കു​ന്നി​ലു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച പ​ഴ​ശി കാ​ഞ്ഞി​ര​ത്തിൻ കീ​ഴി​ൽ മു​ളി​യ​മ്പ​ല​യി​ൽ പി.​വി.​പ്ര​ശോ​ഭി​ന്‍റെ വീ​ട്ടി​ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​ന്ത്രി എ​ത്തി​യ​ത്. പ്ര​ശോ​ഭി​ന്‍റെ ഭാ​ര്യ​യെ​യും മ​റ്റു ബ​ന്ധു​ക്ക​ളെ​യും ആ​ശ്വ​സി​പ്പി​ച്ചാ​ണ് മ​ന്ത്രി മ​ട​ങ്ങി​യ​ത്.