പാറ്റ്ന: ഗംഗാനദിയിൽ പാറ്റ്ന എൻഐടി ഘട്ടിൽ ബോട്ട് മുങ്ങി 23 പേർ മരിച്ചു. ആറു പേരെ കാണാതായി. ഗംഗാനദിയിലെ തുരുത്തിൽ മകരസംക്രാന്തി ആഘോഷങ്ങളിൽ പങ്കെടുത്തു മടങ്ങിയവരാണ് അപകടത്തിൽപെട്ടത്.