+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​ള്ളാ​യ​ണി ക്ഷേ​ത്ര​ത്തി​ൽ അ​ശ്വ​തി പൊ​ങ്കാ​ല ഇ​ന്ന്

നേ​മം : വെ​ള്ളാ​യ​ണി ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ അ​ശ്വ​തി പൊ​ങ്കാ​ല ഇ​ന്ന് രാ​വി​ലെ 11.45 ന് ​ന​ട​ക്കും.പൊ​ങ്കാ​ല നി​വേ​ദ്യം വൈ​കു​ന്നേ​രം 3.45 ന്. ​ഇ​ത്ത​വ​ണ കാ​ളി​യൂ​ട്ടു​ത്സ​വ​ത്തി​നി​ടെ​യാ​ണ് പൊ​ങ്
വെ​ള്ളാ​യ​ണി ക്ഷേ​ത്ര​ത്തി​ൽ അ​ശ്വ​തി  പൊ​ങ്കാ​ല ഇ​ന്ന്
നേ​മം : വെ​ള്ളാ​യ​ണി ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ അ​ശ്വ​തി പൊ​ങ്കാ​ല ഇ​ന്ന് രാ​വി​ലെ 11.45 ന് ​ന​ട​ക്കും.പൊ​ങ്കാ​ല നി​വേ​ദ്യം വൈ​കു​ന്നേ​രം 3.45 ന്. ​ഇ​ത്ത​വ​ണ കാ​ളി​യൂ​ട്ടു​ത്സ​വ​ത്തി​നി​ടെ​യാ​ണ് പൊ​ങ്കാ​ല. ക്ഷേ​ത്ര​പ​രി​സ​ര​ത്തും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​ങ്കാ​ല​യ​ർ​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഉ​ച്ച​ബ​ലി​ക്ക് ശേ​ഷം പൊ​ന്നു​മം​ഗ​ല​ത്തെ വീ​ടു​ക​ളി​ൽ എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ക്കും. ഏ​പ്രി​ൽ 14 ന് ​കൊ​ടി​യേ​റ്റ് ന​ട​ക്കും. 22 ന് ​രാ​ത്രി 12.30 ന് ​പ​റ​ണേ​റ്റ്, 23 ന് ​രാ​വി​ലെ എ​ട്ടി​ന് നി​ല​ത്തി​ൽ പോ​ര് വൈ​കു​ന്നേ​രം നാ​ലി​ന് ആ​റാ​ട്ടോ​ടെ കാ​ളി​യൂ​ട്ടു​ത്സ​വ​ത്തി​ന് സ​മാ​പ​നം.