+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ർ​ഷ​ക കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു

വി​തു​ര: ക​ർ​ഷ​ക​സം​ഘം വി​തു​ര ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ പ്ര​സി​
ക​ർ​ഷ​ക കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
വി​തു​ര: ക​ർ​ഷ​ക​സം​ഘം വി​തു​ര ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ പ്ര​സി​ഡ​ന്‍റ് പേ​ര​യം ശ​ശി അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി ജോ​ർ​ജ് ജോ​സ​ഫ്, സി​പി​എം വി​തു​ര ഏ​രി​യാ സെ​ക്ര​ട്ട​റി എ​ൻ. ഷൗ​ക്ക​ത്ത​ലി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി. ​വി​ജു​മോ​ഹ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജെ. ​വേ​ല​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.