തിരുവനന്തപുരം: ജഗതി ഗവ. വിആൻഡ് എച്ച്എസ്എസ് ഫോർ ദി ഡഫ് സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഇന്ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വി.എസ്. ശിവകുമാർ എംഎൽഎ അധ്യക്ഷനായിരിക്കും. മേയർ വി.കെ. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തും. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ഫലവൃക്ഷ ഉദ്യാന പദ്ധതി ഉദ്ഘാടനം ചെയ്യും.