+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്: കൃ​ഷി, മ​ണ്ണ്, ജ​ല സം​ര​ക്ഷ​ണ​ത്തി​ന് മു​ന്‍​തൂ​ക്കം

വെ​ഞ്ഞാ​റ​മൂ​ട് : കൃ​ഷി, മ​ണ്ണ്, ജ​ല സം​ര​ക്ഷ​ണ​ത്തി​ന് പ്രാ​ധാ​ന്യം ന്ൽകി വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബജറ്റ്‍.953486250 രൂ​പ വ​ര​വും 950486520 രൂ​പ ചെ​ല​വും മു​പ്പ​ത് ല​ക്ഷം രൂ​പ മി​ച്ച​വും
വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്: കൃ​ഷി, മ​ണ്ണ്, ജ​ല സം​ര​ക്ഷ​ണ​ത്തി​ന് മു​ന്‍​തൂ​ക്കം
വെ​ഞ്ഞാ​റ​മൂ​ട് : കൃ​ഷി, മ​ണ്ണ്, ജ​ല സം​ര​ക്ഷ​ണ​ത്തി​ന് പ്രാ​ധാ​ന്യം ന്ൽകി വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബജറ്റ്‍.953486250 രൂ​പ വ​ര​വും 950486520 രൂ​പ ചെ​ല​വും മു​പ്പ​ത് ല​ക്ഷം രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഷീ​ലാ​കു​മാ​രി അ​വ​ത​രി​പ്പി​ച്ച​ത്.​സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ കെ.​അ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി.​കൃ​ഷി​യ്ക്കും മ​ണ്ണ് ജ​ല സം​ര​ക്ഷ​ണ​ത്തി​നു​മാ​യി 26.12 കോ​ടി രൂ​പ​യാ​ണ് ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.​ഈ മേ​ഖ​ല​യി​ല്‍ പ്ര​ഥ​മ പ​രി​ഗ​ണ​ന വാ​മ​ന​പു​രം ന​ദി​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​ണ്.​ദാ​രി​ദ്ര്യ നി​ര്‍​മാ​ര്‍​ജ​നം 25.16 കോ​ടി, മൃ​ഗ​സം​ര​ക്ഷ​ണ​വും ക്ഷീ​ര വി​ക​സ​ന​വും 2.88 കോ​ടി,ചെ​റു​കി​ട വ്യ​വ​സാ​യം 1.66 കോ​ടി,സാ​മൂ​ഹ്യ​നീ​തി 88.66 ല​ക്ഷം,വ​നി​താ വി​ക​സ​നം 25.91 ല​ക്ഷം,പ​ട്ടി​ക​ജാ​തി സം​ര​ക്ഷ​ണം 7.09 കോ​ടി ,പ​ട്ടി​ക​വ​ര്‍​ഗ്ഗ സം​ര​ക്ഷ​ണം 1.07 കോ​ടി,ആ​രോ​ഗ്യ പ​രി​പാ​ടി ആ​ര്‍​ദ്രം:2.02 കോ​ടി,കു​ടി​വെ​ള്ളം,ശു​ചി​ത്വം 16.24 കോ​ടി വി​ദ്യാ​ഭ്യാ​സം യു​വ​ജ​ന​ക്ഷേ​മം സം​സ്കാ​രം:43.50 ല​ക്ഷം,പ​ശ്ചാ​ത്ത​ല മേ​ഖ​ല 8.81 കോ​ടി ,പൊ​തു​ഭ​ര​ണം ജ​ന​സേ​വ​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ല്‍ 3.08 കോ​ടി,സ്പി​ല്‍ ഓ​വ​ര്‍ പ​ദ്ധ​തി 85 ല​ക്ഷം.