+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​രി​സ്ഥി​തി​കം 2017ന് ​തു​ട​ക്ക​മാ​യി

പാ​ലോ​ട്: ന​ന്ദി​യോ​ട് പ​ച്ച ഗ​വ. എ​ൽ​പി​എ​സി​ൽ സം​സ്ഥാ​ന പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി പാ​രി​സ്ഥി​തി​കം 2017 പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി . ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
പാ​രി​സ്ഥി​തി​കം 2017ന് ​തു​ട​ക്ക​മാ​യി
പാ​ലോ​ട്: ന​ന്ദി​യോ​ട് പ​ച്ച ഗ​വ. എ​ൽ​പി​എ​സി​ൽ സം​സ്ഥാ​ന പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി പാ​രി​സ്ഥി​തി​കം 2017 പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി .
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ഹ​ണി​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്ത് അം​ഗം പി ​രാ​ജീ​വ​ൻ, പ്ര​ധ​മാ​ധ്യാ​പ​ക​ൻ ജി. ​ആ​ർ. ഹ​രി, പ്ര​ഫ. അ​ബ്ദു​ൾ അ​യൂ​ബ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ദേ​വാ​ന​ന്ദ, എം. ​രാ​ജ്. ആ​ത്മ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജ​ല​സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് എം. ​അ​ജ​യ​കു​മാ​ർ ക്ലാ​സെ​ടു​ത്തു. എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ളും ചൂ​ടാ​റാ​പ്പെ​ട്ടി​ക​ളും സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നൂ​റ് വീ​ടു​ക​ളി​ൽ മ​ഴ​ക്കു​ഴി നി​ർ​മാ​ണ​വും കി​ണ​ർ റീ ​ചാ​ർ​ജിം​ഗ് പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.