തിരുവനന്തപുരം: ജനകീയാസൂത്രണം രണ്ടാംഘട്ടത്തിന്റെ ഭാഗമായി ജില്ലാ ആസൂത്രണസമിതി സംഘടിപ്പിക്കുന്ന ജനകീയ കണ്വെൻഷൻ ഇന്ന് രാവിലെ 10 മണിക്ക് വിജെടി ഹാളിൽ നടക്കും.
മന്ത്രി കെ.ടി. ജലീൽ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ വി.ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു തുടങ്ങിയവർ പങ്കെടുക്കും.