+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ന്‍റെ ര​ക്ഷ​ക​ൻ ബൈ​ബി​ൾ ഷോ ​ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം : സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച എ​ന്‍റെ ര​ക്ഷ​ക​ൻ എ​ന്ന ബൈ​ബി​ൾ മെ​ഗാ ഷോ ​ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ ഏ​ഴു വ​രെ തി​രു​വ​ന​ന്ത​പു​രം പ​ട്ടം സെ​ന്‍റ് മേ
എ​ന്‍റെ ര​ക്ഷ​ക​ൻ ബൈ​ബി​ൾ ഷോ ​ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ
തി​രു​വ​ന​ന്ത​പു​രം : സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച എ​ന്‍റെ ര​ക്ഷ​ക​ൻ എ​ന്ന ബൈ​ബി​ൾ മെ​ഗാ ഷോ ​ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ ഏ​ഴു വ​രെ തി​രു​വ​ന​ന്ത​പു​രം പ​ട്ടം സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും. തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൂ​ര്യ​യു​മാ​യി ചേ​ർ​ന്നാ​ണ് ഈ ​മെ​ഗാ​ഷോ പു​ന​രാ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം ത​ന്നെ ലോ​ക​ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ച ക​ലാ​രൂ​പ​മെ​ന്ന​തി​ലു​പ​രി യേ​ശു​ക്രി​സ്തു​വി​ന്‍റെ ജീ​വ​ച​രി​ത്രം മു​ഴു​വ​നും, ജ​ന​നം, പീ​ഢാ​സ​ഹ​നം, കു​രി​ശു​മ​ര​ണം, ഉ​യി​ർ​പ്പ് സ്വ​ർ​ഗാ​രോ​ഹ​ണം എ​ന്നി​വ ഏ​റ്റ​വും ഹൃ​ദ​യ​സ്പ​ർ​ശി​യാ​യി ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന ഈ ​ക​ലാ​രൂ​പം വി​ശു​ദ്ധ​വാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്നു എ​ന്ന​തും ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്. ഇ​രു​ന്നൂ​റോ​ളം ക​ലാ​കാ​ര​ന്മാ​രും അ​ന്പ​തി​ല​ധി​കം പ​ക്ഷി​മൃ​ഗാ​ദി​ക​ളും ഈ ​ബൈ​ബി​ൾ ഷോ​യി​ൽ അ​ണി​നി​ര​ക്കു​ന്നു. പ്ര​വേ​ശ​നം ഗോ​ൾ​ഡ്/​സി​ൽ​വ​ർ/​സി​ൽ​വ​ർ സം​ഭാ​വ​ന കൂ​പ്പ​ണ്‍ വ​ഴി നി​യ​ന്ത്രി​ക്കു​ന്ന​താ​യി​രി​ക്കും. ടി​ക്ക​റ്റു​ക​ൾ തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എ (ഫോ​ണ്‍ : 0471-2330059, 2339078), പാ​ള​യം സെ​ന്‍റ് ജോ​സ​ഫ് മെ​ട്രോ​പോ​ളി​റ്റ​ൻ ക​ത്തീ​ഡ്ര​ൽ, പി​എം​ജി ലൂ​ർ​ദ് ഫൊ​റോ​ന ച​ർ​ച്ച്, പ​ള്ളി​മു​ക്ക് പേ​ട്ട സെ​ന്‍റ് ആ​ൻ​സ് ച​ർ​ച്ച് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​താ​ണ്. ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗി​നു eticketcou nter.com