ര​ണ്ടു ക്യാ​പ്റ്റന്മാ​രു​ള്ള രീ​തി ഗു​ണ​ക​ര​മാ​വി​ല്ല: ധോ​ണി

01:20 AM Jan 14, 2017 | Deepika.com
പൂ​ന: വ്യ​ത്യ​സ്ത ഫോ​ര്‍മാ​റ്റു​ക​ളി​ല്‍ വ്യ​ത്യ​സ്ത ക്യാ​പ്റ്റ​ന്മാ​രെ​ന്ന രീ​തി ഇ​ന്ത്യ​യി​ല്‍ ഗു​ണ​ക​ര​മാ​വി​ല്ലെ​ന്ന് എം.​എ​സ്. ധോ​ണി. അ​പ്ര​തീ​ക്ഷി​ത​മാ​യി പ​രി​മി​ത ഓ​വ​ര്‍ ക്രി​ക്ക​റ്റി​ലെ​ നാ​യ​ക സ്ഥാ​ന​ത്തു നി​ന്നു രാ​ജി​വ​ച്ച​തി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​നാ​ണ് ധോ​ണി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. വി​രാ​ട് കോ​ഹ്‌​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​ഇ​ന്ത്യ ച​രി​ത്ര​ങ്ങ​ള്‍ തി​രു​ത്തു​മെ​ന്നും എ​ക്കാ​ല​ത്തെ​യും വ​ലി​യ വി​ജ​യ സം​ഘ​മാ​കു​മെ​ന്നും ധോ​ണി പ​റ​ഞ്ഞു.

ക്രി​ക്ക​റ്റ് ലോ​ക​ത്തെ ആ​കെ ഞെ​ട്ടി​ച്ചാ​ണ് ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള ഏ​ക​ദി​ന പ​ര​മ്പ​ര തു​ട​ങ്ങാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ള്‍ ധോ​ണി ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​ത്തു നി​ന്ന് വി​ര​മി​ച്ച​ത്. വ്യ​ത്യ​സ്ത ക്യാ​പ്റ്റ​ന്മാ​ര്‍ ന​യി​ക്കു​ന്ന​തി​ല്‍ വി​ശ്വാ​സ​മി​ല്ലെ​ന്നും പ​ദ​വി ഒ​ഴി​യാ​ന്‍ പറ്റി​യ സ​മ​യ​ത്തി​നു വേ​ണ്ടി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ധോ​ണി പ​റ​ഞ്ഞു.