ന്യൂഡൽഹി: എംഡി, എംഎസ് മെഡിക്കൽ പിജി ഡിപ്ലോമ കോഴ്സുകളിലേ പ്രവേശനത്തിനു ഡിസംബറിൽ നടത്തിയ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റി(നീറ്റ്)ന്റെ ഫലം ഇന്നോ നാളെയോ പ്രഖ്യാപിക്കും. നാഷണൽ ബോർഡ് ഫോർ എജ്യൂക്കേഷൻ (എൻബിഇ) ആണു ടെസ്റ്റ് നടത്തിയത്. (www.n atboard.edu.in, www.nbe.in)