സിഡ്നി: അനാവശ്യയാത്രകൾ നടത്തി ഖജനാവിലെ പണം ധൂർത്തടിച്ചെന്ന ആരോപണത്തെത്തുടർന്ന് ഓസ്ട്രേലിയൻ ആരോഗ്യമന്ത്രി സൂസൻ ലെയ് രാജിവച്ചു.
ക്യൂൻസ് ലാൻഡിലെ വിനോദസഞ്ചാര കേന്ദ്രമായ ഗോൾഡ് കോസ്റ്റിൽ പലവട്ടം മന്ത്രി സന്ദർശനം നടത്തി. ഇവിടെ ഒരു വീടും വിലയ്ക്കുവാങ്ങി. ഇതിനെല്ലാമുള്ള ചെലവ് എഴുതി വാങ്ങിയ വാർത്ത പുറത്തുവന്നതിനെത്തുടർന്നു മന്ത്രിയുടെ രാജിക്ക് സമ്മർദം ശക്തമായിരുന്നുയമന്ത്രി സൂസന്റെ രാജി പ്രധാനമന്ത്രി മാൽക്കം ടേൺബുള്ളിന്റെ സർക്കാരിനു തിരിച്ചടിയായി.