+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാൾട്ടിമൂർ തീപിടിത്തം: ആറു കുട്ടികൾ മരിച്ചു

വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ ​​​​​ഡി​​​​​സി:യു​​​​​എ​​​​​സി​​​​​ലെ ബാ​​​​​ൾ​​​​​ട്ടി​​​​​മൂ​​​​​ർ ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ൽ മൂ​​​​​ന്നു നി​​​​​ല​​​​​ക്കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യ ത
ബാൾട്ടിമൂർ തീപിടിത്തം: ആറു കുട്ടികൾ മരിച്ചു
വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ ​​​​​ഡി​​​​​സി:യു​​​​​എ​​​​​സി​​​​​ലെ ബാ​​​​​ൾ​​​​​ട്ടി​​​​​മൂ​​​​​ർ ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ൽ മൂ​​​​​ന്നു നി​​​​​ല​​​​​ക്കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യ തീ​​​​​പി​​​​​ടി​​​​​ത്ത​​​​​ത്തി​​​​​ൽ ഒ​​​​​രു കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ലെ ആ​​​​​റു​​​​​കു​​​​​ട്ടി​​​​​ക​​​​​ൾ മ​​​​​രി​​​​​ക്കു​​​​​ക​​​​​യും മൂ​​​​​ന്നു കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​ൽ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ മാ​​​​​താ​​​​​വി​​​​​നും പൊ​​​​​ള്ള​​​​​ലേ​​​​​റ്റി​​​​​ട്ടു​​​​​ണ്ട്. തീ​​​​​പി​​​​​ടി​​​​​ത്ത​​​​​ത്തി​​​​​ന്‍റെ കാ​​​​​ര​​​​​ണ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ചു.