+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​ഡ് നവീകരണം

കൂ​ട​ര​ഞ്ഞി: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 2016 17 പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അനുവദിച്ച 22 ല​ക്ഷം രൂ​പ ഉപയോഗിച്ച് നടത്തുന്ന താ​ഴെ കൂ​ട​ര​ഞ്ഞി മു​തു​വ​ന്പാ​യി റോ​ഡി​ന്‍റെ നവീകരണോദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ
റോ​ഡ് നവീകരണം
കൂ​ട​ര​ഞ്ഞി: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 2016 - 17 പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അനുവദിച്ച 22 ല​ക്ഷം രൂ​പ ഉപയോഗിച്ച് നടത്തുന്ന താ​ഴെ കൂ​ട​ര​ഞ്ഞി മു​തു​വ​ന്പാ​യി റോ​ഡി​ന്‍റെ നവീകരണോദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​കെ കാ​സിം നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജി​ജി ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എ ജോ​ൺ, ജോ​ർ​ജ് അ​ഞ്ചേ​രി, ജോ​ർ​ജ് തെ​ങ്ങും​പി​ള്ളി, പി.​എം മാ​ണി, സു​മ​തി, ഏ​ലി​യാ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.