+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘം ജ​ന​റ​ൽ ബോ​ഡി യോ​ഗം

കോ​ട​ഞ്ചേ​രി: മൈ​ക്കാ​വ് റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ത്തി​ന്‍റെ 2015 16 വ​ർ​ഷ​ത്തെ ജ​ന​റ​ൽ ബോ​ഡി യോ​ഗം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മൈ​ക്കാ​വ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്
റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘം  ജ​ന​റ​ൽ ബോ​ഡി യോ​ഗം
കോ​ട​ഞ്ചേ​രി: മൈ​ക്കാ​വ് റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ത്തി​ന്‍റെ 2015 -16 വ​ർ​ഷ​ത്തെ ജ​ന​റ​ൽ ബോ​ഡി യോ​ഗം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മൈ​ക്കാ​വ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കും. സ​ബ്സി​ഡി നി​ര​ക്കി​ൽ റ​ബ​ർ ബോ​ർ​ഡ് ന​ല്കു​ന്ന പ്ലാ​സ്റ്റി​ക്പ​ശ, തു​രി​ശ്, ഓ​യി​ൽ, കോ​പ്പ​ർ ക്ളോ​റൈ​ഡ് തു​ട​ങ്ങി​യ​വ സം​ഘ​ത്തി​ൽ നി​ന്ന് ല​ഭി​ക്കും.