+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ർ​ഷ​ക​നെ പീഡിപ്പിക്കുന്നത് അ​വ​സാ​നി​പ്പി​ക്ക​ണമെന്ന്

പേ​രാ​മ്പ്ര: ചെ​മ്പ​നോ​ട വി​ല്ലേ​ജി​ലെ പ​റ​മ്പ​ൽ ഭാ​ഗ​ത്തെ ക​ർ​ഷ​ക​ൻ പ​ടി​യ​റ ചെ​റി​യാ​നെ​യും കു​ടും​ബ​ത്തെയും പീഡിപ്പി​ക്കു​ന്ന ന​യം സി​പി​എം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ
ക​ർ​ഷ​ക​നെ പീഡിപ്പിക്കുന്നത് അ​വ​സാ​നി​പ്പി​ക്ക​ണമെന്ന്
പേ​രാ​മ്പ്ര: ചെ​മ്പ​നോ​ട വി​ല്ലേ​ജി​ലെ പ​റ​മ്പ​ൽ ഭാ​ഗ​ത്തെ ക​ർ​ഷ​ക​ൻ പ​ടി​യ​റ ചെ​റി​യാ​നെ​യും കു​ടും​ബ​ത്തെയും പീഡിപ്പി​ക്കു​ന്ന ന​യം സി​പി​എം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ഐ​പ്പ് വ​ട​ക്കത്ത​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​വി​ൽ പി. ​മാ​ധ​വ​ൻ, ബി​ജു ക​ണ്ണം​ത​റ, പ്ര​സാ​ദ് ജോ​ർ​ജ്, എ​ൻ. ച​ന്ദ്ര​ൻ, എ​ൻ. രാ​ജ​ശേ​ഖ​ര​ൻ, ബാ​ല​ൻ തെ​ക്കെ​യി​ൽ, ചെ​റി​യാ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.