+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ഡി​എം ബം​ഗ്ലാ​വ് സംരക്ഷിക്കും: കളക്ടർ

കോ​ഴി​ക്കോ​ട്: ഏ​റെ​ക്കാ​ല​മാ​യി ഉ​പ​യോ​ഗി​ക്കാ​തെ കാ​ടുമൂടിക്കി​ട​ക്കു​ന്ന മ​ലാ​പ്പ​റ​ന്പ് എം​ഡി​എം ബം​ഗ്ലാ​വ് ജി​ല്ലാ ക​ള​ക്ട​ർ യു.​വി. ജോ​സ് സ​ന്ദ​ർ​ശി​ച്ചു. ബ്രീ​ട്ടീ​ഷു​കാ​രു​ടെ കാ​ല​ത്ത് നി​ർ​
എ​ഡി​എം ബം​ഗ്ലാ​വ്  സംരക്ഷിക്കും: കളക്ടർ
കോ​ഴി​ക്കോ​ട്: ഏ​റെ​ക്കാ​ല​മാ​യി ഉ​പ​യോ​ഗി​ക്കാ​തെ കാ​ടുമൂടിക്കി​ട​ക്കു​ന്ന മ​ലാ​പ്പ​റ​ന്പ് എം​ഡി​എം ബം​ഗ്ലാ​വ് ജി​ല്ലാ ക​ള​ക്ട​ർ യു.​വി. ജോ​സ് സ​ന്ദ​ർ​ശി​ച്ചു. ബ്രീ​ട്ടീ​ഷു​കാ​രു​ടെ കാ​ല​ത്ത് നി​ർ​മിച്ച കെ​ട്ടി​ടം അ​റ്റ​കു​റ്റ​പ്പണി ന​ട​ത്തി സം​ര​ക്ഷി​ക്കും. ഇതിനായി എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കാൻ പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേശം ന​ൽ​കി. എ​ഡി​എം ടി. ​ജ​നി​ൽ​കു​മാ​ർ, അ​സിസ്റ്റന്‍റ് ക​ള​ക്ട​ർ കെ. ​ഇ​ന്പ​ശേ​ഖ​ർ എ​ന്നി​വ​രും ഒപ്പ​മു​ണ്ടാ​യി​രു​ന്നു.